(പഠനം)
കെ.എം.രാഘവന്‍ നമ്പ്യാര്‍
കേരള സാഹിത്യ അക്കാദമി
നവോത്ഥാന നാടകവേദിയുടെ സമുജ്ജ്വലപാരമ്പര്യം ഉള്‍ക്കൊണ്ട എസ്എല്‍ പുരം സദാനന്ദന്‍ സാധാരണക്കാരുടെ നിത്യജീവിതത്തില്‍നിന്ന് നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടെടുത്ത മനുഷ്യസ്‌നേഹിയായ മഹാപ്രതിഭയാണ്. അദ്ദേഹം സൃഷ്ടിച്ച നാടകകാലത്തെ അവതരിപ്പിക്കുന്ന കൃതിയാണിത്.