(പഠനം)
ഡി.ശ്രീമാന്‍ നമ്പൂതിരി
കേരള സാഹിത്യ അക്കാദമി
സംസ്‌കൃത ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച് സവിശേഷമായ തിരിച്ചറിവ് പകരുന്ന പഠനം. വിദ്യാര്‍ഥികള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഒരു ആധികാരികരേഖയാണിത്.