ഒരു പുളിമരത്തിന്റെ കഥ
(നോവല്‍)
സുന്ദര രാമസ്വാമി
തമിഴ് എഴുത്തുകാരന്‍ സുന്ദര രാമസ്വാമിയുടെ ഒരു പുളിമരത്തിന്‍ കതൈ എന്ന നോവലിന്റെ പരിഭാഷയാണിത്. ആറ്റൂര്‍ രവിവര്‍മ്മയുടേതാണ് പരിഭാഷ. വിവര്‍ത്തനസാഹിത്യത്തിനുള്ള 1997ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
സു.രാ. എന്ന പേരില്‍ അറിയപ്പെടുന്ന സുന്ദര രാമസ്വാമി ആദ്യമായി എഴുതിയ നോവലായിരുന്നു ഒരു പുളിമരത്തിന്‍ കതൈ. 1966ലാണ് ഇത് പ്രസിദ്ധീകൃതമായത്. രാജവാഴ്ചയില്‍നിന്നു ജനാധിപത്യത്തിലേക്കു നീങ്ങുന്ന ചെറിയ നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് പ്രതിപാദ്യം.
Leave a Reply