(കാവ്യനോവല്‍)
ഖലീല്‍ ജിബ്രാന്‍
പൂര്‍ണ പബ്ലിക്കേഷന്‍സ്

ഖലീല്‍ ജിബ്രാന്റെ ഒരു കാവ്യനോവലാണ് ഒടിഞ്ഞ ചിറകുകള്‍. ഖലീല്‍ ജിബ്രാന്റെ ഏക നോവലായ ഇതില്‍ അദ്ദേഹത്തിന്റെ ആത്മകഥാംശമുണ്ട്. എം സജിത വിവര്‍ത്തനം ചെയ്ത ഈ നോവല്‍ പൂര്‍ണ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.