പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം
(ചരിത്രം)
പി.ഭാസ്കരനുണ്ണി
കേരള സാഹിത്യ അക്കാദമി
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ ജീവിതത്തിന്റെ സ്വരൂപത്തെപ്പറ്റി ധാരണകള്‍ പകരുന്ന നൂറുകണക്കിന് ആധികാരിക രേഖകള്‍ അടങ്ങിയ ഒരു റഫറന്‍സ് ഗ്രന്ഥം. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും ഫലം. എം.കെ.സാനുവിന്റെ അവതാരിക.
Leave a Reply