(കവിതകള്‍)
കെ.എം.സുധീഷ്
കേരള സാഹിത്യ അക്കാദമി
അന്തരിച്ച യുവകവി കെ.എം.സുധീഷിന്റെ 38 കവിതകളുടെ സമാഹാരം. ജീവിതത്തിനും മരണത്തിനുമിടയില്‍നിന്ന് ജന്മത്തെ വരയ്ക്കുന്ന പൊള്ളുന്ന വാക്കുകള്‍. എം. മുകുന്ദന്‍, കെ.ഇ.എന്‍, ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്നിവരുടെ കുറിപ്പുകള്‍.