(പഠനം)
പി.വി.വേലായുധന്‍ പിള്ള
ലീലാതിലകത്തിലെ ഭാഷാവിചാരം, പ്രാചീന മലയാള ഗദ്യം, ഉണ്ണുനീലീ സന്ദേശം, വൈശികതന്ത്രം, ഭാഷയും ഭാവവും, നിരണം കവികള്‍, ഭാഷയ്ക്ക് ഒരു ചരിത്രാത്മക വ്യാകരണം തുടങ്ങിയ 14 പ്രബന്ധങ്ങള്‍. അനുബന്ധമായി അറബി മലയാളം ഗദ്യപദ്യ മാതൃകകള്‍. അറബിലിപി വിവര്‍ത്തനത്തോടുകൂടി ചേര്‍ത്തിരിക്കുന്നു. പി.ദാമോദരന്‍ പിള്ളയുടെ അവതാരിക.