പഞ്ചമം
(ജീവചരിത്രം)
ഡോ.എന്‍.പി.വിജയകൃഷ്ണന്
കേരള സാഹിത്യ അക്കാദമി 2019
കളിയരങ്ങിലെ എക്കാലത്തെയും മികച്ച ഭാവഗായകനായ കലാമണ്ഡലം ഹൈദരാലിയുടെ ജീവചരിത്രം. കഥകളിസംഗീതകലയുടെ ഉന്നതസോപാനങ്ങളില്‍ ഒരു ചക്രവര്‍ത്തിയെപ്പോലെ വിലസിയ മഹാപ്രതിഭ വിലയിരുത്തപ്പെടുന്നു.
Leave a Reply