(രാമായണ വ്യാഖ്യാനം)
ഐ.സി. ചാക്കോ
കേരള സാഹിത്യ അക്കാദമി 2019
വാല്മീകിയുടെ രാമായണത്തിലേക്ക് ഒരു സര്‍ഗാത്മക സഞ്ചാരവും കാവ്യഹൃദയം കണ്ടെത്താനുള്ള വിനീതക്ഷണവുമാണ് ഈ കൃതി. സംസ്‌കൃത ജ്ഞാനത്തിന്റെ വിസ്തൃതസ്ഥലികളില്‍ വിഹരിച്ച ഒരു ബഹുഭാഷാ പണ്ഡിതന്റെ രാമായണ വ്യാഖ്യാനം.