ഒക്‌ടോബര്‍ വിപ്ലവവും മലയാള സാഹിത്യവും
(പഠനം)
പവനന്‍
കേരള സാഹിത്യ അക്കാദമി
1917ലെ മഹത്തായ ഒക്‌ടോബര്‍ വിപ്ലവം റഷ്യക്കു പുറത്തും നിര്‍ണായക സ്വാധീനം ചെലുത്തി. മലയാളത്തില്‍ അതിന്റെ തരംഗങ്ങള്‍ അടയാളപ്പെട്ട വിധം അന്വേഷിക്കുന്ന കൃതി. സി. അച്ചുതമേനോന്റെ അവതാരിക.
Leave a Reply