(നാടകവും പഠനവും)
കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ്
കേരള സാഹിത്യ അക്കാദമി
മലയാള ഭാഷയില്‍ ആദ്യം പ്രസിദ്ധീകരിച്ച നാടകം. ഷേക്‌സ്പിയറുടെ കോമഡി ഓഫ് എറേഴ്‌സ് എന്ന നാടകത്തിന്റെ സ്വതന്ത്രവിവര്‍ത്തനം. 1866ല്‍ പ്രസിദ്ധീകരിച്ച നാടകവും അതിനെപ്പറ്റിയുള്ള സമഗ്രമായ പഠനവും. എഡിറ്റര്‍: പോള്‍ മണലില്‍.