രാജാങ്കണം
(നിരൂപണം)
കെ.എം.കുട്ടികൃഷ്ണമാരാര്
തൃശൂര്‍ മംഗളോദയം 1947
ചില പ്രശസ്ത കൃതികളെക്കുറിച്ചുള്ള നിരൂപണ ചിന്തകള്‍. 1935 മുതല്‍ 1946 വരെയുള്ള കാലത്ത് പ്രസിദ്ധീകരിച്ചവ. പഴയ മൂന്നുകൃതികള്‍ (ഭാഷാ നൈഷധം ചമ്പു, നളചരിതം കിളിപ്പാട്ട്, നളചരിതം ആട്ടക്കഥ), നൈഷധീയ ചരിതം, ചിന്താവിഷ്ടയായ സീത, മേഘസന്ദേശം, കുമാരസംഭവത്തിലെ എട്ടാം സര്‍ഗം, പൗരസ്ത്യദീപം, ഇവാന്‍ജലിനും നളിനിയും, വിധുരവിലാപ കാവ്യങ്ങള്‍ തുടങ്ങിയവ.
Leave a Reply