(നിരൂപണം)
കെ.എം. കുട്ടികൃഷ്ണമാരാര്
സാ.പ്ര.സ.സംഘം 1967
ഭാഷാഭൂഷണത്തെ അവലംബിച്ച് സംസ്‌കൃത സാഹിത്യ ശാസ്ത്രജ്ഞന്മാരുടെ സിദ്ധാന്തങ്ങളെപ്പറ്റി ഒരു വിമര്‍ശം. ഒന്നാം പതിപ്പ് 1928ല്‍ പ്രസിദ്ധീകരിച്ചു.