ഭാഗം ഒന്ന്
(മഹാകാവ്യം
അയ്യിപ്പിള്ള ആശാന്‍
കേരള സാഹിത്യ അക്കാദമി
ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയുടെ ഒരു സംക്രമണഘട്ടത്തെ മാതൃകാപരമായി പ്രതിനിധീകരിക്കുന്ന പ്രാചീനകാവ്യം. ഡോ.പി.കെ നാരായണപിള്ളയുടെ ഭാഷാപരിമളം എന്ന വ്യാഖ്യാനസഹിതമുള്ളതാണ് പതിപ്പ്.