സമ്പാദനം: എ. ഇന്ദിര
കേരള സാഹിത്യ അക്കാദമി
ഒരു നൂറ്റാണ്ടു മുമ്പുമുതല്‍ മലയാള ഭാഷയുടെ വളര്‍ച്ചയുടെ വ്യത്യസ്ത ദശകള്‍ കണ്ടെത്താവുന്ന വിധത്തില്‍ ആദ്യകാല മാസികകളെ പരിചയപ്പെടുത്തുന്നു. അവതാരികയെഴുതിയത് എസ്.കെ.വസന്തന്‍.