രൂപഭദ്രത
(പഠനം)
ജോസഫ് മുണ്ടശേരി
തൃശൂര്‍ മംഗളോദയം 1951
കല എന്തിനുവേണ്ടി, രൂപഭദ്രതയെന്നാല്, റിയലിസം മുന്നോട്ട് എന്നീ മൂന്നുവിഭാഗങ്ങളിലായി കലയുടെ രൂപഭാവങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്നു. പുരോഗതിയും മലയാളസാഹിത്യവും, ജീദ്, സറ്റീഫന്‍ സ്പെന്‍ഡര്‍ എന്നിവരുടെ കുറിപ്പുകള്‍ അനുബന്ധമായി.
Leave a Reply