(നിരൂപണം) നാലുഭാഗങ്ങള്‍
ജോസഫ് മുണ്ടശേരി
തൃശൂര്‍ മംഗളോദയം 1954
നാലു ഭാഗങ്ങളിലായി പല പതിപ്പുകള്‍ ഇറങ്ങിയ വായനശാല നിരവധി കൃതികളുടെ നിരൂപണങ്ങളാണ്. രമണന്‍, കലയും കാലവും, തോട്ടിയുടെ മകന്‍, സാഹിത്യപഞ്ചാനനന്‍, രാജാങ്കണം, മുത്തുകള്‍, കേരളം-മലയാളികളുടെ മാതൃഭൂമി, സ്പന്ദിക്കുന്ന അസ്ഥിമാടം, കണ്ണുനീര്‍ത്തുള്ളി, ഭാസ്‌കരമേനോന്‍, അപ്പന്‍തമ്പുരാന്റെ അവതാരികകള്‍, ലീല, പ്രരോദനം, മീന്‍കാരി, കൂട്ടുകൃഷി, എ.ബാലകൃഷ്ണപിള്ള, ഉയരുന്ന യവനിക, നല്ലഭൂമി, ഓണപ്പാട്ടുകാര്‍, ചെമ്മീന്‍, ഇതുഭൂമിയാണ്, സ്വാതന്ത്ര്യത്തിലേക്ക്, രാമചരിതം, ചൈനയിലെ ഒരു യാത്ര, വേരുകള്‍, അരനാഴികനേരം, ഇ.എം.എസിന്റെ ആത്മകഥ, തിരുശേഷിപ്പ്, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, തകഴിയുടെ കഥകള്‍ തുടങ്ങിയ കൃതികളെ നിരൂപണം ചെയ്യുന്നു.