രൂപരേഖ
(ഉപന്യാസങ്ങള്‍)
ഉള്ളാട്ടില്‍ ഗോവിന്ദന് കുട്ടി നായര്‍
കോഴിക്കോട് പി.കെ 1956
പതിനഞ്ച് ഉപന്യാസങ്ങളുടെ സമാഹാരം. സൗന്ദര്യബോധം, സാഹിത്യത്തിലെ സത്യം, ക്ലാസിക്കല്‍ റിയലിസം, സിംബോളിസം, മിസ്റ്റിസിസം, സാഹിത്യവും മസോക്കിസവും, ആക്ഷേപഹാസ്യം, ലഘൂപന്യാസങ്ങള്‍, സന്ധിശില്പം, ജനകീയ സാഹിത്യം, അനുഭൂതി, ഛായാശ്ലോകങ്ങള്‍, എഴുത്തുകള്‍, പാത്രസൃഷ്ടി, സാഹിത്യത്തിലെ ജീവിതം എന്നീ ലേഖനങ്ങള്‍.
Leave a Reply