(ഒരു വിഗഹാവലോകനം)
ഉള്ളാട്ടില്‍ ഗോവിന്ദന്‍ കുട്ടി നായര്‍
തൃശൂര്‍ മംഗളോദയം 1957
മലയാള സാഹിത്യം, ആധുനിക സാഹിതീയ പ്രസ്ഥാനങ്ങള്‍, ശുദ്ധകേരളത്തിന്റെ ആത്മാവ്, മണിപ്രവാള സാഹിത്യം, ഗദ്യകവിത, മുക്തകപ്രസ്ഥാനം, കൈരളിയുടെ ശാസ്ത്ര സമ്പത്ത്, നിരൂപണപ്രസ്ഥാനം, മാപ്പിളപ്പാട്ടുകള്‍, സാഹിത്യത്തിലെ സമരഭാവം തുടങ്ങിയ ലേഖനങ്ങള്‍.