സാഹിത്യസല്ലാപം (രണ്ടുഭാഗങ്ങള്‍)
നിരൂപണം
കെ.എം.കുട്ടികൃഷ്ണമാരാര്
കോഴിക്കോട് പി.കെ 1946
1937 മുതല്‍ 1945 വരെയുള്ള കാലത്ത് പ്രസിദ്ധീകരിച്ച 12 ലേഖനങ്ങള്‍ സമാഹരിച്ചത്. കേരള ശാകുന്തളം, അനുഗത തര്‍ജമയെപ്പറ്റി, യുവകവികളുടെ ഇടയില്‍ മാര്‍ക്സിന്റെ പ്രേരകശക്തിയോ, കലാകമലാവിഷാദം,. മലയാളഭാഷയുടെ നേരെ, അന്തരീക്ഷത്തിലൂടെ, തുഞ്ചന്ദിനത്തിലൂടെ, മോഹിനിയും മോഹിതനും,
Leave a Reply