സാഹിത്യവിദ്യ
(ഉപന്യാസങ്ങള്‍)
കെ.എം.കുട്ടികൃഷ്ണമാരാര്
കോഴിക്കോട് പി.കെ 1958
1948ല്‍ ഒന്നാം പതിപ്പ് ഇറങ്ങിയ കൃതി. സാഹിത്യവിദ്യ, കല ജീവിതത്തെ എങ്ങനെ സ്പര്‍ശിക്കുന്നു, ജീവിതയാഥാര്‍ഥ്യം, സത്യവും സൗന്ദര്യവും, ഭാവരൂപശില്പങ്ങള്, സന്ധിശില്പം അഥവാ പ്രകരണശുദ്ധി, യുക്തിബോധവും സൗന്ദര്യബോധവും, ആസ്വാദനവും വ്യുല്പത്തിയും, സംഗീതവും സാഹിത്യവും, നിഷ്പക്ഷ നിരൂപണം തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply