(ഉപന്യാസങ്ങള്‍)
കെ.എം.കുട്ടികൃഷ്ണമാരാര്
കോഴിക്കോട പി.കെ 1953
1944 മുതല്‍ 1952 വരെ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങള്‍ സമാഹരിച്ചത്. ആ വാക്ക് എന്നെ ഇങ്ങനെയാക്കി, സംസ്‌കൃതം പഠിക്കുന്നതിനെപ്പറ്റി പത്രാധിപര്‍ക്കൊരു കത്ത്, എനിക്കേറ്റവും ഇഷ്ടപ്പെട്ട കവി, ഉള്ളൂരിന്റെ കവിത്വം, പൊതുജനം ഒരു ശുദ്ധാത്മാവ്, ഒരു ഗീതാവ്യാഖ്യാനം.