ശ്രീകണേ്ഠശ്വരം പത്മനാഭപിള്ള
തിരു.കമലാലയ 1934
ഗ്രന്ഥകാരന്മാരുടെ ജീവചരിത്ര സംക്ഷേപം, ഗ്രന്ഥങ്ങളെയും തല്‍ക്കര്‍ത്താക്കന്മാരെയും പറ്റിയുള്ള കുറിപ്പുകള്‍. ഭാഷയിലെ ആദ്യത്തെ ജീവചരിത്ര നിഘണ്ടു. ഒന്നുമുതല്‍ നാലുവരെ സഞ്ചികകളിലായി പ്രത്യേകം പുറംചട്ടയിട്ട് വിതരണം ചെയ്തിരുന്നു. പക്ഷേ, ഇതു അപൂര്‍ണകൃതിയാണ്. അ മുതല്‍ ഒ വരെ മാത്രമേയുള്ളൂ.