ശത്രുഘ്‌നന്‍

ശത്രുഘ്‌നന്‍ രചിച്ച സമാന്തരങ്ങള്‍ എന്ന കൃതിക്കാണ് 1994ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.