കെ.എസ്. നമ്പൂതിരി

കെ.എസ്. നമ്പൂതിരി രചിച്ച നാടകമാണ് സമസ്യ. 1976ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി. സമസ്യ എന്ന നാടകത്തോടൊപ്പം പതനം, സമാവര്‍ത്തനം, സോപാനം, സമന്വയം, അയനം എന്നീ നാടകങ്ങളും ചേര്‍ത്ത് കെ.എസ്. നമ്പൂതിരിയുടെ നാടകങ്ങള്‍ എന്നപേരില്‍ പിന്നീട് പുസ്തകമിറക്കി.