സംശയനിഘണ്ടു
എന്‍.എച്ച്. ഹരന്
എന്‍.എച്ച്. ഹരന് എഴുതിയിട്ടുള്ള നിഘണ്ടുവാണ് സംശയനിഘണ്ടു. 4400 വാക്കുകള്‍ ഈ ശബ്ദകോശത്തില്‍ ഉണ്ട്. പര്യായം, വിപരീതപദങ്ങള്‍, ശുദ്ധാര്ത്ഥപദങ്ങള്, അര്ത്ഥവ്യത്യാസങ്ങള്, സന്ദേഹം തോന്നാവുന്ന വാക്കുകള്‍, ശൈലികള്‍, നാനാര്‍ത്ഥങ്ങള്‍ എന്നിവകൂടാതെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply