(കാവ്യം)
അശ്വഘോഷന്‍
കേരള സാഹിത്യ അക്കാദമി 2019
ഉടലഴകുകൊണ്ടു മാത്രം സുന്ദരനായിരുന്ന കഥാപുരുഷന്‍ എല്ലാ നിലയിലും സുന്ദരനും നന്ദനും ആയിമാറുന്ന കഥ പറയുന്ന സംസ്‌കൃത കാവ്യത്തിന്റെ ഗദ്യവിവര്‍ത്തനം.