ശിവപുരാണം
കാവ്യകൃതി
വേദവ്യാസന്
പതിനെട്ട് പുരാണങ്ങളില്‍ ഒന്നാണ് ശിവപുരാണം. ഇതില്‍ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസന് 2,40,000 ശ്ലോകങ്ങളായി വര്‍ദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹര്‍ഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. പന്ത്രണ്ട് സംഹിതകളും അവയുടെ ശ്ലോകത്തിന്റെ എണ്ണവും താഴെ കൊടുക്കുന്നു:
വിന്ധ്യേശ്വര സംഹിത 10,000
രുദ്ര സംഹിത 8,000
വൈനായക സംഹിത 8,000
ഉമാസംഹിത 8,000
മാത്രി സംഹിത 8,000
രുദ്രൈകാദശ സംഹിത 13,000
കൈലാസ സംഹിത 6,000
ശതരുദ്ര സംഹിത 3,000
സഹസ്രകോടിരുദ്രസംഹിത 11,000
കോടിരുദ്ര സംഹിത 9,000
വയാവിയ സംഹിത 4,000
ധര്‍മ്മ സംഹിത 12,000
Leave a Reply