(നോവല്‍)

ഒയ്യാരത്ത് ചന്തുമേനോന്‍

ഒയ്യാരത്ത് ചന്തുമേനോന്‍ രചിച്ച നോവലാണ് ശാരദ. 1892ലാണ് ഇത് പ്രകാശിതമായത്. നോവലിന്റെ രണ്ടാംഭാഗം ഏഴുതിക്കൊണ്ടിരിക്കുന്നതിനിടെ ചന്തുമേനോന്‍ മരിച്ചതിനാല്‍ (1899) അപൂര്‍ണ്ണനോവലായി കണക്കാക്കുന്നു.