സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷികള്‍
(ജീവചരിത്രം)
എ.വി. ശ്രീകണ്ഠപ്പൊതുവാള്‍
കോഴിക്കോട് പി.കെ. 1969
പത്തു ജീവചരിത്രക്കുറിപ്പുകള്‍ അടങ്ങിയ കൃതി. കര്‍ത്താര്‍ സിംഗ്, രാസ്ബിഹാരി ബോസ്, സോഹന്‍ ലാല്പ്പാഠക്, വീരസവര്‍ക്കര്‍, സേനാപതി ബാപ്പത്ത്, ഭായ് പരമാനന്ദന്, ഭഗത് സിംഗ്, സുഖദേവ്, വിനയബോസ്, രണ്ടുതീപ്പൊരികള്, സുനീതി ഘോഷ്, ശാന്തിചൗധരി എന്നിവരുടെ ജീവചരിത്രക്കുറിപ്പുകള്‍.
Leave a Reply