സൂസന്നയുടെ ഗ്രന്ഥപ്പുര
(നോവല്‍)
അജയ് പി മങ്ങാട്ട്
മാതൃഭൂമി ബുക്‌സ് 2023
അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവല്‍. അലി, സൂസന്ന, കാഫ്ക, ദസ്തയേവ്‌സ്‌കി, അഭി, ഫാത്വിമ, അമുദ, നീലകണ്ഠന്‍ പരമാര, റെയ്മണ്ട് കാര്‍വര്‍, വെള്ളത്തൂവല്‍ ചന്ദ്രന്‍, സരസ, വര്‍ക്കിച്ചേട്ടന്‍, ആര്‍തര്‍ കോനന്‍ ഡോയല്‍, കോട്ടയം പുഷ്പനാഥ്, ജയന്‍, തണ്ടിയേക്കന്‍, ബൊലാനോ, ജല, ആറുമുഖന്‍, പരശു, ലുയിസ് കാരല്‍, മേരിയമ്മ, ബോര്‍ഹസ്, പശുപതി, ജി.കെ. ചെസ്റ്റര്‍ട്ടന്‍, കാര്‍മേഘം, ജോസഫ്, പോള്‍…. പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യവുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുള്‍വഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടി.
Leave a Reply