(പഠനം)
ടി.വി.മധു
കേരള സാഹിത്യഅക്കാദമി
പ്രേമം, ചങ്ങാത്തം, സ്വത്വം, അപരത്വം, ശരീരം, രാഷ്ട്രീയം, അധികാരം, എതിരായ്മ, അയല്‍പക്കം, വിശ്വാസം, അഹിംസ, സിദ്ധാന്തം, പ്രത്യയശാസ്ത്രം എന്നീ സങ്കല്പങ്ങളെപ്പറ്റിയും മാര്‍ക്‌സിസ്റ്റ്, മാര്‍ക്‌സിസാനന്തര ചിന്താ സംഘര്‍ഷങ്ങളെപ്പറ്റിയുമുള്ള തത്വചിന്താപരമായ പഠനമാണിത്.