(സമാഹൃത കൃതി)
പൂണിയില്‍ സുരേന്ദ്രന്‍
കേരള സാഹിത്യ അക്കാദമി
അരണി കടഞ്ഞ അഗ്നിപോലെ ജ്വലിച്ച സര്‍ഗവൈഭവമായിരുന്നു പൂണിയില്‍ സുരേന്ദ്രന്റേത്. പ്രശസ്തിയും അംഗീകാരവും ലഭിക്കാതെ കടന്നുപോയ അദ്ദേഹത്തിന്റെ ആറുനാടകങ്ങള്‍ും ഒരു ചെറുകഥയും വിവര്‍ത്തനകൃതിയും ഉള്‍പ്പെടെയുള്ള സമാഹാരം. ഡോ.അമൃതയുടെ അവതാരിക.