(ചരിത്രം)
വിജയകുമാര്‍ മേനോന്‍
കേരള സാഹിത്യ അക്കാദമി
ഗുഹാകാലം മുതല്‍ ആധുനികോത്തരകാലം വരെയുള്ള ഭാരതീയ കലാചരിത്രം സമഗ്രമായി പ്രതിപാദിക്കുന്നു. ചിത്ര-ശില്പ-വാസ്തുകലയുടെ ചരിത്രം ആധികാരികതയോടെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.