ആത്മകഥയിലൂടെ
(ആത്മകഥാപഠനം)
ടാറ്റാപുരം സുകുമാരന്‍
എറണാകുളം കാട്ടൂക്കാരന്‍ 1958
ചില പ്രമുഖരുടെ ആത്മകഥകളിലൂടെ ഒരു സഞ്ചാരം. ബെഞ്ചമിന്‍ ഫ്രാങ്കഌന്‍, റുഡ്യാര്‍ഡ് കിപ്ലിംഗ്, രവീന്ദ്രനാഥ ടാഗോര്‍, ചാള്‍സ് ഡാര്വിന്, ജി.കെ. ചെസ്റ്റര്‍ട്ടണ്‍, ആന്തണി ട്രൊല്ലാപ്പ, ടോള്‍സ്റ്റോയി, സെലീനി എന്നിവരുടെ ആത്മകഥകളിലൂടെ ഒരു സഞ്ചാരം.
Leave a Reply