(ജീവചരിത്രം)
റോസി തോമസ്
തിരുവനന്തപുരം ശ്രീനി 1970

സി.ജെ.തോമസിനെപ്പറ്റി ഭാര്യ റോസി തോമസ് എഴുതിയ സ്മരണകള്‍. സി.ജെ.യുടെ കൂടെനിന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കൃതി.