(യാത്രാവിവരണം)
തപോവന സ്വാമികള്‍
കോഴിക്കോട് നോര്‍മന്‍ 1952

തപോവന സ്വാമികള്‍ സംസ്‌കൃതത്തില്‍ എഴുതിയ കൃതി. സ്വാമികളുടെ ജീവചരിത്രക്കുറിപ്പ് മലയാളത്തില്‍ ചേര്‍ത്തിട്ടുണ്ട്. പിന്നീട് ഇതു മലയാളത്തിലാക്കി. പി.ഗോപാലന്‍ നായരും കെ.വി.അച്യുതന്‍ നായരും ചേര്‍ന്നു വിവര്‍ത്തനം ചെയ്ത കൃതി.