(നിരൂപണം)
തായാട്ട് ശങ്കരന്‍
തൃശൂര്‍ കറന്റ് 1969
18 മലയാള പുസ്തകങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങള്‍. ജീയുടെ ജീവനസംഗീതം, വിശ്വദര്‍ശനം, പി.കുഞ്ഞിരാമന്‍ നായരുടെ നിര്‍വാണനിശ, കേശവദേവിന്റെ സ്വല്പം അടിസ്ഥാന രാഷ്ട്രീയം, കോവൂരിന്റെ ബിഗ് ബിസിനസ്, റാഫിയുടെ നോവല്‍ ടെക്‌നിക്കിനുവേണ്ടി, മാരാരുടെ സാഹിത്യസമീപനം, കുറ്റിപ്പുഴയുടെ യുക്തിയും വാദവും, കെ.പി.എസ്.മേനോന്റെ മൂന്നു റഷ്യകള്‍, നെഹ്‌റുവിന്റെ ഒരുകൂട്ടം പഴയ കത്തുകള്‍, പോള്‍ വര്‍ഗീസിന്റെ വിദ്യാഭ്യാസമെന്ന കുപ്പക്കുഴി എന്നീ കൃതികളുടെ നിരൂപണങ്ങള്‍.