തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പി.ഗോവിന്ദപ്പിള്ള
പി.ഗോവിന്ദപ്പിള്ള
കേരള സാഹിത്യ അക്കാദമി
മാര്‍ക്‌സും എംഗല്‍സും, മാര്‍ക്‌സിയന്‍ ചിന്താ വ്യാപ്തിയും വൈവിധ്യവും, പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം സ്പര്‍ശിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം. ചരിത്രം, സാഹിത്യം, സമൂഹം, ശാസ്ത്രം, സംസ്‌കാരം, നവോത്ഥാനം, ഭക്തി, മാനവികത. ഭാഷ, സമൂഹം, പ്രതിഭാ സംഗമം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി 51 ലേഖനങ്ങളാണ് ഇതിലുള്ളത്.
Leave a Reply