(പഠനം)
ശശിധരന്‍ കളത്തിങ്കല്‍
കേരള സാഹിത്യ അക്കാദമി
ജാതിവിവേചനത്തിനും ഉച്ചനീചത്വത്തിനുമെതിരെ ആത്മവിക്ഷോഭത്തോടെ ഉയര്‍ന്നുകേട്ട സ്വരമാണ് ടി.കെ.സി വടുതല. സാഹിത്യത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം പ്രദര്‍ശിപ്പിച്ച പ്രതിഭാസ്പര്‍ശനം തേടിച്ചെല്ലുന്ന ജീവചരിത്രകൃതി.