വടക്കന്‍ പാട്ടുകള്‍
സമാഹരണം, പഠനം ഡോ.കെ.ശ്രീകുമാര്‍
ചിത്രങ്ങള്‍ മദനന്
പരമ്പരാഗതമായി പാടിപ്പതിഞ്ഞ പുത്തൂരം പാട്ടുകളും തച്ചോളിപ്പാട്ടുകളുമടക്കം എഴുപത്തിയഞ്ച് പാട്ടുകളുടെ അപൂര്‍വസമാഹാരം. വടക്കന്‍ കേരളത്തിലെ സാംസ്കാരികജീവിതത്തെ അടയാളപ്പെടുത്തുന്ന പാട്ടുശേഖരം.
Leave a Reply