വിവ: എന്‍.മൂസക്കുട്ടി
കേരള സാഹിത്യ അക്കാദമി 2019

തലമുറകളെ ബൗദ്ധികമായി സ്വാധീനിച്ച നോവല്‍. ഐതിഹാസിക മാനങ്ങളും പ്രഹേളികാ സമാനമായ സംഭവപരമ്പരകളും ദുരന്ത സങ്കീര്‍ണതകളും വൈകാരിക മുഹൂര്‍ത്തങ്ങളും ഒത്തിണങ്ങിയ ക്ലാസിക് ഗ്രന്ഥം. മലയാളത്തില്‍ നിരവധി പരിഭാഷകളുണ്ട്. 1244 പേജുള്ള ഈ വിവര്‍ത്തനം കേരള സാഹിത്യ അക്കാദമി വക.