(യാത്രാവിവരണം)
പാറേമ്മാക്കല്‍ തോമാക്കത്തനാര്‍
അതിരമ്പുഴ പ്ലാന്തോട്ടത്തില്‍ ലൂക്ക് മത്തായി 1778

മലയാള ഭാഷയിലെ ഒന്നാമത്തെ സഞ്ചാരസാഹിത്യ കൃതിയാണിത്. കരിയാട്ടില്‍ മാര്‍ യൗസേപ്പു മെത്രാപ്പൊലീത്തയുടെ റോമാ യാത്രാ വിവരണമാണിത്. ഒന്നാംഭാഗമാണ് 1778ല്‍ പ്രസിദ്ധീകരിച്ചത്. ചാത്തനാത്ത് അച്യുതനുണ്ണിയും സാമുവല്‍ ചന്ദനപ്പള്ളിയും ചേര്‍ന്ന് ‘ വര്‍ത്തമാനപ്പുസ്തകത്തിന് ഒരവതാരിക’ എന്ന പഠനഗ്രന്ഥം 1936ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.