വിചാരവിപ്ലവം
(ഉപന്യാസങ്ങള്‍)
കുറ്റിപ്പുഴ കൃഷ്ണപിള്ള
തൃശൂര്‍ മംഗളോദയം 1949
1936 മുതല്‍ 1943 വരെ പ്രസിദ്ധപ്പെടുത്തിയ 22 ഉപന്യാസങ്ങള്‍ സമാഹരിച്ചത്. യുക്തിവാദം, മതവും സന്മാര്‍ഗബോധവും, മാനസികമായ അടിമത്തം, പുരോഹിതന്-പോലീസ്-പട്ടാളം, സ്ത്രീകളുടെ പാരതന്ത്ര്യം, മനുഷ്യശരീരത്തിലെ ധാതുദ്രവ്യങ്ങള്‍, റഷ്യയിലെ സ്ത്രീകള്‍, മതാധികാരികളും യുദ്ധവും, കപിലന്, വാള്‍ട്ടയര്‍ തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply