(ഉപന്യാസം)
കുറ്റിപ്പുഴ കൃഷ്ണപിള്ള
സാ.പ്ര.സ.സംഘം 1960
പതിനാല് ലേഖനങ്ങളുടെ സമാഹാരം. മൂര്‍ച്ഛകൊണ്ട് ശ്വാസംമുട്ടിക്കുന്ന നാടകം:ഭവഭൂതിയുടെ ഉത്തരരാമചരിതം, ജീവിതവൈരുധ്യങ്ങള്‍ കവികളില്‍, സാമൂഹ്യനോവലുകള്‍, കല കലയ്ക്കുവേണ്ടി, വിദ്യാഭ്യാസത്തില്‍ സാഹിത്യത്തിനുള്ള സ്ഥാനം, ഭൗതികവാദവും നൈതിക മൂല്യങ്ങളും, ധാര്‍മികമൂല്യങ്ങള്‍ അധ:പതിച്ചോ, കണാദന്‍, ചാരവൃത്തി തുടങ്ങിയ ലേഖനങ്ങള്‍ അതില്‍പ്പെടുന്നു.