(പഠനം)
വിജയകുമാര്‍ മേനോന്‍
കേരള സാഹിത്യ അക്കാദമി
ചിത്രശില്പകലകളെ ഭാരതീയ ലാവണ്യശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള സമഗ്രചിന്തയാണ് ഈ പഠനം. ഭാരതീയകല, പാശ്ചാത്യകല, ആധുനിക
കല എന്നിവ വിശദീകരിക്കുന്ന കൃതി.