സമാഹരണം: ഡോ.പോള്‍ മണലില്‍
കേരള സാഹിത്യ അക്കാദമി
1848 മുതല്‍ 1906 വരെ കാലയളവില്‍ എഴുതപ്പെട്ട പത്ത് യാത്രാവിവരണങ്ങള്‍ കണ്ടെത്തി ഉചിതമായ മുഖക്കുറിപ്പും വ്യാഖ്യാനവും നല്‍കി
അവതരിപ്പിക്കുന്നു. അക്കാലത്തെ സാഹസികയാത്രകളുടെ വിസ്മയാനുഭവങ്ങള്‍ പകരുന്ന ഗ്രന്ഥം. ഡോ.ബാബു ചെറിയാന്റെ അവതാരിക.