യാ ഇലാഹി ടൈംസ്
(നോവല്‍)
അനില്‍ ദേവസ്സി
ഡി.സി ബുക്‌സ് 2023
സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ് എന്നീ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെ പ്രമേയമാക്കുന്ന വിവിധ മാനങ്ങളുള്ള നോവല്‍. നിരവധി മനുഷ്യരുടെ ജീവിതവ്യഗ്രതകളും പുതിയ കാലഘട്ടത്തിന്റെ സംഘര്‍ഷങ്ങളും പല അടരുകളായി ചിത്രീകരിച്ചിരിക്കുന്നു. 2018 ലെ ഡി സി സാഹിത്യ പുരസ്‌കാരം നേടിയ നോവല്‍.
Leave a Reply