ഖുറാനിലെ അമൂല്യരത്നങ്ങള്‍
(ഇസ്ലാമിക പഠനം)
ഇമാം ഗസാലി (റ)
ബുക് പ്ലസ് 2022
വിശുദ്ധ ഖുര്‍ആനിലെ രത്നങ്ങളും മുത്തുകളും കോര്‍ത്തുവച്ച ഇമാം ഗസാലി(റ)യുടെ വിഖ്യാത ഗ്രന്ഥം. സര്‍വ വിജ്ഞാന ശാസ്ത്രങ്ങളുടെയും ഉത്ഭവസ്ഥാനം ഖുര്‍ആന്‍ തന്നെയാണെന്ന് സമര്‍ഥിക്കുന്ന ഗ്രന്ഥകാരന്, ഖുര്‍ആന്‍ സൂക്തങ്ങളുടെ അകക്കാമ്പുകളറിയാതെ ബാഹ്യാര്‍ഥങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നവരെ വിമര്‍ശിക്കുന്നതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട വചനങ്ങളുടെ അകംപൊരുളുകള്‍ അന്വേഷിക്കുന്നു
Leave a Reply