(സ്മരണകള്‍)
മായാ ബാലകൃഷ്ണന്‍
2021 പതിപ്പ്

മായാ ബാലകൃഷ്ണന്റെ സ്മരണകളുടെ സമാഹാരം. സ്വപ്‌ന തോമസ് എഡിറ്റ് ചെയ്തത്.
നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കുന്നതാണ് ഈ സ്മരണകള്‍. ഫാ. ബോബി ജോസ് കട്ടിക്കാട് എഴുതിയ മുഖവുരയും എ.എസ്.പ്രിയയുടെ പിന്നുരയും പുസ്തകത്തിലുണ്ട്.